വിജിത ബി.എൽ
കല്ലറ ഗ്രാമ പഞ്ചായത്തിലെ കെ.റ്റി.കുന്ന് വാർഡിൽ നിന്നും ജനവിധി നേടി കല്ലറ ഗ്രാമപഞ്ചായത്തിന്റെ അമരക്കാരിയായ ശ്രീമതി വിജിത ബി.എൽ കെ.റ്റി കുന്ന് വാർഡിൽ നെടുന്തേരിയിൽ ചരുവിള വീട്ടിലെ താമസക്കാരിയാണ്.
| വാര്‍ഡ് നമ്പര്‍ | 07 |
| വാര്‍ഡിൻറെ പേര് | കെ.റ്റി.കുന്ന് |
| മെമ്പറുടെ പേര് | വിജിത ബി.എൽ |
| വിലാസം | ചരുവിള വീട്,നെടുന്തേരി.കെ.റ്റി.കുന്ന് പി.ഒ ,കല്ലറ |
| ഫോൺ | |
| മൊബൈല്‍ | 8086965394 |
| വയസ്സ് | 30 |
| സ്ത്രീ/പുരുഷന് | സ്ത്രീ |
| വിവാഹിക അവസ്ഥ | വിവാഹിത |
| വിദ്യാഭ്യാസം | ഡിഗ്രി |
| തൊഴില്‍ | ജനസേവനം |