വിജിത ബി.എൽ

കല്ലറ ഗ്രാമ പഞ്ചായത്തിലെ കെ.റ്റി.കുന്ന് വാർഡിൽ നിന്നും ജനവിധി നേടി കല്ലറ ഗ്രാമപഞ്ചായത്തിന്‍റെ അമരക്കാരിയായ ശ്രീമതി വിജിത ബി.എൽ  കെ.റ്റി കുന്ന് വാർഡിൽ  നെടുന്തേരിയിൽ ചരുവിള വീട്ടിലെ താമസക്കാരിയാണ്.

വാര്‍ഡ്‌ നമ്പര്‍07
വാര്‍ഡിൻറെ പേര്കെ.റ്റി.കുന്ന്
മെമ്പറുടെ പേര്വിജിത ബി.എൽ
വിലാസംചരുവിള വീട്,നെടുന്തേരി.കെ.റ്റി.കുന്ന് പി.ഒ ,കല്ലറ
ഫോൺ 
മൊബൈല്‍8086965394
വയസ്സ്30
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത 
വിദ്യാഭ്യാസംഡിഗ്രി
തൊഴില്‍ജനസേവനം


 

president