പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയുടെ വടക്ക് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മലകളും താഴ്വാരങ്ങളും ചെറുപുഴകളും ചേര്‍ന്ന മലയോര മേഖലയാണ് കല്ലറ പഞ്ചായത്ത്. ആദ്യകാലത്ത് പഞ്ചായത്തിന്റെ അതിര്‍ത്തി വടക്ക് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറ് വാമനപുരം, പുളിമാത്ത് പഞ്ചായത്തുകള്‍, തെക്ക് വാമനപുരം, പുല്ലംപാറ പഞ്ചായത്തുകള്‍, കിഴക്ക്-തെക്ക് വാമനപുരം നദി, കിഴക്ക് നന്ദിയോട് പഞ്ചായത്ത് എന്നിങ്ങനെയായിരുന്നു. 800 വര്‍ഷം മുന്‍പ് വേണാട്ടധികാരികളായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ (1175-95)യുടെയോ, പിന്‍ഗാമികളുടെയോ കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന് ഊഹിക്കാം. കല്ലറ തികച്ചും ഒരു മലയോര ഗ്രാമമാണ്. സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ മുതല്‍ 1000 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്ന് “കൊടുതൂക്കിയകുന്ന്” ആണ്. കല്ലുവരമ്പില്‍ കോട്ടയം...

വിജിത ബി.എൽ

പ്രസിഡന്‍റ് ,കല്ലറ ഗ്രാമ പഞ്ചായത്ത്

യൂസഫ് കല്ലറ

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജ എസ്.ആർ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പച്ചയിൽ വിജയൻ

ചെയര്‍മാന്‍ , ആരോഗ്യം-വിദ്യഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിററി

ബീനകുമാരി ആർ.എസ്

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചിത്രലേഖ റ്റി.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ലതിരുവനന്തപുരംബ്ലോക്ക്വാമനപുരംവിസ്തീര്‍ണ്ണം39.48 ച.കി.മീവാര്‍ഡുകളുടെ എണ്ണം18ജനസംഖ്യ25844പുരുഷന്‍മാര്‍11848സ്ത്രീകള്‍13996സ്ത്രീ : പുരുഷ അനുപാതം1080മൊത്തം സാക്ഷരത92.34ജനസാന്ദ്രത609 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം