വികസന നയം

                                     കല്ലറ ഗ്രാമപഞ്ചായത്തിൽ നൽകുന്ന സേവനങ്ങൾ ആധുനിക സാങ്കേതിക സൌകര്യങ്ങളുടേയും മറ്റു ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ സുതാര്യവും ഗുണമേന്മയുളള രീതിയിൽ നൽകി ജനങ്ങളുടെ സംതൃപ്തി ഉറപ്പു വരുത്തുന്നതോടൊപ്പം എല്ലാ മേഖലകളിലും അഭിവൃദ്ധി ഉറപ്പാക്കുക എന്നതാണ് കല്ലറ ഗ്രാമപഞ്ചായത്തിൻറെ നയം